17 May
17May

സ്നേഹച്ചെപ്പ്
നൈപുണ്യ ദിനാഘോഷത്തോട് അനുബന്ധിച്ചു കുളനട ബഡ്‌സ്/ബി ആർ സി സ്കൂളിൽ സ്നേഹച്ചെപ്പു ഭിന്നശേഷി ഉള്ളവരുമായി ഒരു ദിനം സംഘടിപ്പിച്ചു  

DDU-GKY INFORMATION GUIDE 2018( Information guide.pdf)


ഡോർ ടു ഡോർ മൊബിലൈസേഷൻ
ഗ്രാമ പഞ്ചായത്ത് വാർഡ് തലത്തിലും പട്ടിക ജാതി / പട്ടിക വർഗ കോളനി തലത്തിലും അവബോധന, മൊബിലൈസേഷൻ ക്യാമ്പയിൻ.

കേരള സർക്കാരിൻ്റെ സാമൂഹ്യ നീതി വകുപ്പ്,ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റ് ,ബാലാവകാശ സംരക്ഷണ കമ്മീഷൻ എന്നിവരുമായി ചേർന്ന് കുടുംബശ്രീ ജില്ലാ മിഷൻ്റെ ആഭിമുഖ്യത്തിൽ അവബോധ ക്ലാസും മൊബിലൈസേഷനും സംഘടിപ്പിച്ചു  

Comments
* The email will not be published on the website.
I BUILT MY SITE FOR FREE USING