സാഹിത്യ ക്യാമ്പ്
കുടുംബശ്രീ വനിതകളുടെ സാഹിത്യ താത്പ്പര്യങ്ങളെ പരിപോഷിപ്പിക്കാനായി സാഹിത്യ ക്യാമ്പ് .Oct 7,8 തീയതികളിൽ മലയാലപ്പുഴയിൽ വെച്ചു നടന്ന പരുപാടിയിൽ 27 പേര് പങ്കെടുത്തു .
സ്നേഹ യാത്ര
വയോജന അയൽക്കൂട്ടങ്ങളിലെ 70 വയസ്സിനു മുകളിലുള്ള പ്രായമുള്ള അമ്മമാർക്കായി കുമാരകത്തേക്കു സ്നേഹ യാത്ര സoഘടിപ്പിച്ചു.
രംഗശ്രീ ക്യാമ്പയിൻ
ജൻഡർ അവബോധം സൃഷ്ട്ടിക്കുന്നതിനു സ്നേഹിത, റിസോഴ്സ് സെൻൻ്റെറുകൾ തുടങ്ങിയവയുടെ പ്രചാരണത്തിന് വേണ്ടി ഒരു മാസം നീണ്ടു നിന്ന രംഗശ്രീ ക്യാമ്പയിൻ.
പോലീസ് കൗൺസിലിങ് സെൻൻ്റെർ
അടൂർ ഡി .വൈ.എസ്.പി ക്കു കീഴിലുള്ള പോലീസ് സ്റ്റേഷനുകളിൽ കുടുംബശ്രീ കൗൺസിലിങ് സെൻൻ്റെർ ആരംഭിച്ചു.നാലു മാസം കൊണ്ട് നൂറ്റി ഒന്ന് കേസുകൾ റിപ്പോർട്ട് ചെയ്തു.
ജൻഡർ കിയോസ്ക്
ജൻഡർ സംബന്ധ വിവരങ്ങൾ അറിയുന്നതിനും റിഫ്രഷ്മെൻൻ്റെനും പത്തനംതിട്ടയിൽ കിയോസ്ക്
സ്വാസ്ഥ്യം കിയോസ്ക്
കാൻസർ സംബന്ധിച്ച വിവരങ്ങൾ അറിയുന്നതിനും റിഫ്രഷ്മെൻൻ്റെനും ഏറത്ത്, അയിരൂർ,ഓമല്ലൂർ എന്നിവിടങ്ങളിൽ കിയോസ്ക്
സ്നേഹിതാ ക്യാമ്പയിൻ
ജില്ലയിലെ വിവിധ ഇടങ്ങളിലും പ്രധാനപ്പെട്ട പരിപാടികളിലും സ്നേഹിത ക്യാമ്പയിൻ
# മാരാമൺ (ഫെബ്രു 11-18 )
# ചെറുകോൽപ്പുഴ ഹിന്ദു സമ്മേളനം (ഫെബ്രു 4-11 )
# തിരുവല്ല പുഷ്പമേള
# കോളേജ് പന്തളം
# ബിഎഡ് ട്രെയിനിങ് കോളേജ്, പന്തളം
# പോലീസ് അസോസിയേഷൻ ജില്ലാ സമ്മേളനം
# വനിത മാക്സ് ഫെസ്റ്റ്, തിരുവല്ല
പന്തളം സ്നേഹിത പരിസരത്ത് പോളി ഹൗസ് കൃഷി
സ്നേഹിത തിയേറ്റർ ആഡ്