21 Dec
21Dec

സാമ്പത്തിക സാക്ഷരത യജ്ഞം
റിസേർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ (കേരള & ലക്ഷ്വദ്വീപ് ) ഹെഡ്. എസ്.എൻ.സ്വാമിയുടെ നേതൃത്വത്തിൽ സാമ്പത്തിക സാക്ഷരതാ ക്ലാസ്

ജില്ലയിലെ അഞ്ചു സി ഡി എസ് കളിൽ പ്രമുഖ ബാങ്കുകളെ ഉൾപ്പെടുത്തി ലിങ്കേജ് ക്യാമ്പയിൻ. 

ക്യാമ്പയിനിൽ കാനറാ ബാങ്ക്, യൂണിയൻ ബാങ്ക്, ഐ.ഡി.ബി.ഐ. ബാങ്ക്, കേരള ഗ്രാമീൺ ബാങ്ക് ,ജില്ലാ സഹകരണ ബാങ്ക് തുടങ്ങിയവർ പങ്കെടുത്തു.

നബാർഡിൽ നിന്നും 2 .25 ലക്ഷം രൂപയുടെ ജെ.എൽ.ജി. ഇൻസെൻറ്റീവ് ലഭ്യമാക്കി.

എല്ലാ എം.കെ.എസ്.പി. ബ്ലോക്ക് കോഓർഡിനേറ്റർമാർക്കും ഇതുവഴി ലാപ്ടോപ്പ് ലഭ്യമാക്കി.
എല്ലാ ജില്ലാ ടീം അംഗങ്ങൾക്കും 50% സബ്‌സിഡിയിൽ നാടൻ പശുക്കളെ നൽകി. പശുവിൻ്റെ ചാണകവും മൂത്രവും ഉപയോഗിച്ചു 2018-19 സാമ്പത്തിക വർഷം 3 ജൈവ കീടനാശിനി ഉത്പന്ന യൂണിറ്റുകൾ ആരംഭിക്കും


നബാർഡിനെയും ജില്ലാ ലീഡ് ബാങ്കിനെയും ഉൾപ്പെടുത്തി സാമ്പത്തിക ക്യാമ്പയിൻ നടത്തി .

DLRC - പദ്ധതി അവലോകനത്തിലും
വിലയിരുത്തലിലും ഒന്നാമത്തെ വകുപ്പ്

BLBC കളില്‍ സജീവ പങ്കാളിത്തം

Comments
* The email will not be published on the website.
I BUILT MY SITE FOR FREE USING