ജൈവ വാഴ കൃഷി
2018 ലെ ഓണ വിപണി ലക്ഷ്യമിട്ട് ജൈവ വാഴ കൃഷി ആരംഭിച്ചു. ഇതിനായി 190 ജെ.എൽ.ജി.കളെ കണ്ടെത്തി 10 ദിവസം പരിശീലനം നൽകി. തുടർന്ന് മാസത്തിൽ ഒരിക്കൽ ഫീൽഡ് തല പ്രായോഗിക പരിശീലനം നൽകി വരുന്നു.ഹെക്ടറിന് എട്ടു ലക്ഷം രൂപ വരുമാനം പ്രതീക്ഷിക്കുന്നു
Precision Banana Farming (High Tech Farming)
പള്ളിക്കൽ സി ഡി എസി ലെ 10 ജെ എൽ ജി അംഗങ്ങളെ കണ്ടെത്തി 2 ഏക്കർ സ്ഥലത്തു ഹൈ - ടെക്ക് വാഴ കൃഷി ആരംഭിച്ചു
അമ്മാസ് (AMMAS-Agency for Management and Monitoring in Agriculture Sector)
കുടുംബശ്രീ കാർഷിക മേഖലയിലെ ഇടപെടലുകൾക്കായി ആരംഭിച്ച ഏജൻസി ആണ് അമ്മാസ് .ഒരു ബ്ലോക്കിൽ നാലു പേർ ചേർന്നാണ് പ്രവർത്തനങ്ങൾ ക്രോഡീകരിക്കുന്നത്.ബ്ലോക്ക് തല വിപണന കേന്ദ്രവും ഇതിൻ്റെ ഭാഗമായി ആസൂത്രണം ചെയ്തിരിക്കുന്നു
തേനുല്പാദനത്തിലും വിപണനത്തിലും പുതിയ ഇടപെടലുകള്‍
2427 JLG ഗ്രൂപ്പുകള്‍ക്ക് 1 ലക്ഷം രൂപ വീതം ബാങ്ക്ലോണ്‍ നല്കി
ഇരവിപേരൂര്‍ റൈസ്
ജൈവപച്ചക്കറി കിയോസ്ക്ക്