കേരളത്തിലെ ആദ്യ SVEP ബ്ലോക്ക്
പത്തനംതിട്ട ജില്ലയിലെ പറക്കോട് ബ്ലോക്കാണ് കേരളത്തിലെ ആദ്യ SVEP ബ്ലോക്ക്
ഈ പദ്ധതിയിലൂടെ 320 സൂക്ഷ്മ,ചെറുകിട സംരംഭങ്ങൾ കണ്ടെത്തി പരിശീലനം ആരംഭിച്ചു
വിഭിന്ന ശേഷിക്കാർക്ക് അരക്ഷിത വിഭാഗക്കാർക്കും പ്രത്യേക പരിഗണന
പറക്കോട് ബ്ലോക്ക് പഞ്ചായത്തുമായി 100 % സംയോജനം
SVEP പറക്കോടിനെ NRLM ദേശീയ തലത്തിൽ മാതൃക ബ്ലോക്ക് ആയി തിരഞ്ഞെടുത്തു