നീതം ക്യാപൈയിന്‍
സ്ത്രീകളുടേയും കുട്ടികളുടേയും സുരക്ഷ സമൂഹത്തിന്‍റെ ഉത്തരവാദിത്വമാക്കി മാറ്റാനുള്ള പദ്ധതി അയല്‍ക്കൂട്ടങ്ങള്‍ കേന്ദ്രീകരിച്ചു നടത്തുന്ന പാദ്ധതിയില്‍ അയല്‍ക്കൂട്ട കുടുംബങ്ങളും ഭാഗമാകുന്നു. 58 സി.ഡി.എസ്സുകളിലും 2018 ഫെബ്രുവരിയില്‍സംഘടിപ്പിച്ച ഈ കൂട്ടായ്മ ജനപങ്കാളിത്തംകൊണ്ടുംതുടര്‍ പദ്ധതികള്‍ കൊണ്ടും ശ്രദ്ധിക്കപ്പെട്ടു.
നേട്ടങ്ങള്‍
സ്ത്രീ സുരക്ഷയെ സമ്പാദിക്കുന്ന പ്രശ്നങ്ങള്‍ അയല്‍ക്കൂട്ടങ്ങളും അയല്‍ക്കൂട്ട കുടുംബങ്ങളേയും ചര്‍ച്ച ചെയ്തു പ്രതിവിധികള്‍ആസൂത്രണംചെയ്യപ്പെട്ടു.
തദ്ദേ സ്വയംഭരണസ്ഥാപനങ്ങള്‍ നീതിയ്ക്കായുള്ള ഈ കൂട്ടായ്മയ്ക്ക് പൂര്‍ണ്ണ പിന്തുണ നല്‍കി.
സാമൂഹിക പ്രവര്‍ത്തകര്‍രാഷ്ട്രീയ പ്രവര്‍ത്തകര്‍ ജനപ്രതിനിധികള്‍ പൊതുജനങ്ങള്‍ തുടങ്ങിയവരുടെ പയങ്കാളിത്തം
എല്ലാ പഞ്ചായത്തുകളിലും സഹയാത്ര സംഗമംസംഘടിപ്പിച്ചു.
ഭൗതിക സാമ്പത്തിക നേട്ടങ്ങള്‍
ആകെഅയല്‍ക്കൂട്ടങ്ങള്‍ 9391
പങ്കെടുത്ത അയല്‍ക്കൂട്ടങ്ങള്‍ 8647
പങ്കാളിത്ത ശതമാനം 92%
ആകെചെലവഴിച്ച തുക
ഇനിഷ്യേറ്റീവ്
ജന്‍ഡര്‍ റിസോഴ്സ്സെന്‍റര്‍, കമ്മ്യൂണിറ്റി കൗണ്‍സിലിംഗ്സെന്‍റര്‍
സ്ത്രീകളും കുട്ടികളും നേരിടുന്ന പ്രശ്നങ്ങൾ കണ്ടെത്തി പരിഹാര മാർഗം നിർദ്ദേശിക്കുവാനുള്ള വേദി, പ്രശ്നങ്ങളിൽ ഇടപെട്ടു ലഭ്യമാക്കേണ്ട സേവനങ്ങൾ അവയുടെ അവബോധനവും നൽകുന്ന ഇടം.
നൽകുന്ന സേവനങ്ങൾ:
"നവമാധ്യമങ്ങളും യുവതലമുറയും" എന്ന വിഷയത്തിൽ വിവിധ ജൻഡർ റിസോഴ്സ് സെന്റര്കളിൽ സെമിനാർ സംഘടിപ്പിക്കുകയുണ്ടായി.
ഭൗതിക സാമ്പത്തിക നേട്ടങ്ങള്‍
സ്ഥാപിച്ച ജന്‍ഡര്‍ റിസോഴ്സ്സെന്‍ററുകളുടെഎണ്ണം : 8
സ്ഥാപിച്ച കമ്മ്യൂണിറ്റി കൗണ്‍സിലിംഗ്സെന്‍ററുകളുടെഎണ്ണം : 15
കൗണ്‍സിലിംഗിനു വിധേയരാക്കിയഅംഗങ്ങളുടെഎണ്ണം :
ചെലവഴിച്ച തുക
സി.ഡി.എസ്സ് തല പ്രവര്‍ത്തനങ്ങള്‍
സി.ഡി.എസ്സ് കമ്മറ്റികള്‍
പൊതുസഭകള്‍
വിജിലന്‍റ് ഗ്രൂപ്പ്കള്‍
വള്‍ണറിബിലിറ്റി മാപ്പിംഗ്
സ്ത്രീസുരക്ഷ പദ്ധതി മീറ്റിംഗുകള്‍
VULNERABILITY MAPPING
Expenditure
As on 31st March 2018 - 758636/-
Status of the report formation
Data Entry work in progress
Project Sanctioned by LSGD with amount
ക്രമ നം. | പഞ്ചായത്ത് | തുക | ആകെ |
1 | കടപ്ര | 5900000 | |
2 | കുറ്റൂര്‍ | 2931000 | |
3 | നിരണം | 5525000 | |
4 | കൊറ്റനാട് | 1100000 | |
5 | അയിരൂര്‍ | 2072900 | 4931087 |
6 | മലയാലപ്പുഴ | 6706800 | |
7 | പ്രമാടം | 8457500 | |
8 | ഓമല്ലൂര്‍ | 2378780 | |
9 | പന്തളം തെക്കേക്കര | 3930000 | |
10 | ഏറത്ത് | 10308890 |
COMMUNITY COUNSELLING
Number of total Beneficiary 44859
Number of Community Counsellor 28
Expenditure 700178/-
VIGILANT GROUP
Number of Vigilant Group Formed 894
Number of Vigilant group members 9025
Expenditure Details 133826/-
സി.ഡി.എസ്സുകളുടെ എണ്ണം | വാര്‍ഡുകളുടെ എണ്ണം | വിജിലന്‍റ് ഗ്രൂപ്പ് രൂപീകരിച്ച വാര്‍ഡുകളുടെ എണ്ണം | അംഗങ്ങളുടെ എണ്ണം | തുക |
58 | 920 | 894 | 9025 | 133826 |
ആകെ
GENDER RESOURCE CENTER
Number of GRC Started 8
Number of interventions through GRC and Beneficiaries
7 Interventions & 466 Beneficiaries
Expenditure 29679/-
ക്രമ നം. | പ്രവര്‍ത്തനം | ക്ലാസ്സുകളുടെ എണ്ണം | പങ്കെടുത്തവരുടെ എണ്ണം | ആകെ തുക |
1 | വാര്‍ഡ് തല കൗണ്‍സിലിംഗ് പരിപാടി | 1150 | 38708 | 700178/- |
2 | തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് ബോധവല്‍ക്കരണം | 87 | 2243 | |
3 | വിവാഹ പൂര്‍വ്വ കൗണ്‍സിലിംഗ് | 28 | 1471 | |
4 | വയോജനങ്ങള്‍/ വിധവകള്‍ക്ക് കൗണ്‍സിലിംഗ് | 33 | 2330 | |
5 | ബഡ്സ്/ ബി.ആര്‍.സി രക്ഷകര്‍ത്താക്കള്‍ക്കുള്ള കൗണ്‍സിലിംഗ് | 3 | 107 |
സെന്‍ററുകള്‍ ആരംഭിച്ച പഞ്ചായത്തുകള്‍
ജെന്‍ഡര്‍ റിസോഴ്സ് സെന്‍റര്‍ (8 എണ്ണം) | കമ്മ്യൂണിറ്റി കൗണ്‍സിലിംഗ് സെന്‍റര്‍ (17 എണ്ണം) |
കൊടുമണ്‍ | കൊടുമണ്‍ |
മലയാലപ്പുഴ | മലയാലപ്പുഴ |
പത്തനംതിട്ട നഗരസഭ | പത്തനംതിട്ട നഗരസഭ |
പ്രമാടം | പ്രമാടം |
ഇരവിപേരൂര്‍ | ഇരവിപേരൂര്‍ |
നാരങ്ങാനം | നാരങ്ങാനം |
എഴുമറ്റൂര്‍ | എഴുമറ്റൂര്‍ |
റാന്നി പഴവങ്ങാടി | റാന്നി പഴവങ്ങാടി |
അടൂര്‍ നഗരസഭ | |
മെഴുവേലി | |
കോയിപ്രം | |
തുമ്പമണ്‍ | |
മല്ലപ്പള്ളി | |
പള്ളിക്കല്‍ | |
ചെന്നീര്‍ക്കര | |
അടൂര്‍ പോലീസ് സ്റ്റേഷന്‍ | |
പന്തളം പോലീസ് സ്റ്റേഷന്‍ |
BLOCK LEVEL COMMUNITY COUNSELLING CENTRE
No of BLCC started 16
No of interventions through BLCC and Beneficiaries
7 Interventions & 2559 Beneficiaries
Expenditure 105967/-
SNEHITHA – GENDER HELP DESK
Staff appointment or Placement status
Completed
No of total Cases registered past financial year
175
No of short stay Availed 8
No of Counselling given 156
Expenditure (including Salary) 1552106/-
NEETHAM CAMPAIGN
Number of NHG Covered 9647
Number of Participants- Both NHG meet and Family Meet
NHG Meet :- 152385
Family Meet :- 253397
Number of Sahayathra Sangamam 57
District Level Programme- Participants 1559
Expenditure 736902/-