വേനല്‍ക്കാലകൃഷി
ജലദൗര്‍ലഭ്യം കുറഞ്ഞു വരുന്നതിനാല്‍ ആറ്റുതീരം കേന്ദ്രീകരിച്ചു കൃഷി തുടങ്ങിയിട്ടുണ്ട്.
ആകെ കൃഷി സ്ഥലം 51 ഏക്കര്‍
ജെ.എല്‍.ജികള്‍ 46
വിളകള്‍
പയര്‍,മുതിര, ഉഴുന്ന്, തണ്ണിമത്തന്‍, പാവല്‍, പടവലം, വെള്ളരി, വെണ്ട, വഴുതന, ചീര, കപ്പ
എതിനിക് ഫുഡ്ഫെസ്റ്റ്
ഓഗസ്റ്റ്മാസം 8 മുതല്‍ 12 വരെ പത്തനംതിട്ട ടൗണ്‍ ഹാളില്‍വെച്ച്എതിനിക് ഫുഡ്ഫെസ്റ്റ്സംഘടിപ്പിച്ചിരുന്നു.
ടി പ്രോഗ്രാമില്‍ പുതിയതലമുറയില്‍ അന്യം നിന്ന് പോയ ഭക്ഷ്യ വിഭവങ്ങളുംഇലക്കറികളുംഎല്ലാംചേര്‍ന്ന് ജനങ്ങളെ പഴയകാലത്തെ വൈവിധ്യങ്ങളായരുചികളുടെ ഓര്‍മ്മ പുതുക്കലുമായിട്ടായിരുന്നുഫെസ്റ്റ്സംഘടിപ്പിച്ചത്.
ഭൗതിക സാമ്പത്തിക നേട്ടങ്ങള്‍
പങ്കെടുത്ത ജെ.എല്‍.ജി.ഗ്രൂപ്പുകള്‍ :15
ആകെവരുമാനം :100000രൂപ
പ്രത്യേകതകള്‍
കാര്‍ഷികവിഭവങ്ങളുംസംരംഭകയൂണിറ്റുകളുടേയും പ്രത്യേകസ്റ്റാളുകളും പോസ്റ്ററ് പ്രദര്‍ശനവും
കരനെല്‍ കൃഷി
റാന്നി ബ്ലോക്കിലെ റാന്നി അങ്ങാടി സി.ഡി.എസ്സില്‍ പഞ്ചായത്തിന്‍റെ സഹകരണത്തോടെ മന്നാ, കരുണ, എന്നീ ജെ.എല്‍.ജികളിലെ അംഗങ്ങള്‍ ചേര്‍ന്നാണ്കൃഷി ഇറക്കിയത്.
ഭൗതിക സാമ്പത്തിക നേട്ടങ്ങള്‍
ജെ.എല്‍.ജിഅംഗങ്ങള്‍ : 12
കൃഷി ഭൂമി : 5.5 ഏക്കര്‍
ഉത്പാദിപ്പിച്ച നെല്ല് : 3592 കിലോഗ്രാം
ഉത്പാദിപ്പിച്ച അരി : 2694 കിലോഗ്രാം
ആകെവരുമാനം : 118536