ആശ്രയ
പദ്ധതികള്‍
തുടര്‍ സേവനം, രണ്ടാം ഘട്ടം, എസ്സ്.റ്റി. എന്നിങ്ങനെ 3 പദ്ധതികള്‍
ആകെ ഗുണഭോക്താക്കള്‍ 9709
എസ്സ്..റ്റി 70
ജനറല്‍ 8639
ആകെ ചെലവ് 72954187 രൂപ
അഗതി രഹിത പദ്ധതി
പൊതുവിവരങ്ങള്‍
ഗ്രാമ സി.ഡി.എസിലും നഗര സി.ഡി.എസിലുമായി ആകെ 14321 അംഗങ്ങളെ സര്‍വ്വേ ചെയ്തു.
സി.ഡി.എസ്. | ||
ആകെ അപ്പീല്‍ | 5473 | 57 |
ഗ്രാമ പഞ്ചായത്ത് | 4817 | 53 |
മുന്‍സിപ്പാലിറ്റി | 659 | 4 |
പരിശോധന കഴിഞ്ഞത് 5217 (സി.ഡി.എസ്. 55)
ഗ്രാമ പഞ്ചായത്ത് 4558 (സി.ഡി.എസ്. 50)
മുന്‍സിപ്പാലിറ്റി, 659 (സി.ഡി.എസ്. 4)
കരട് പട്ടികയില്‍ ഉള്‍പ്പെട്ട അംഗങ്ങള്‍- 9847 (സി.ഡി.എസ്. 57)
ഗ്രാമപഞ്ചായത്ത് 8831 (സി.ഡി.എസ്.530
മുന്‍സിപ്പാലിറ്റി 1016 (സി.ഡി.എസ്. 4)
ഗ്രാമ സഭ കഴിഞ്ഞത്- 43
ഗ്രാമ പഞ്ചായത്ത്.. 42
മുന്‍സിപ്പാലിറ്റി.. 1
മെഡിക്കല്‍ ക്വാമ്പ് കഴിഞ്ഞത് 29
ഗ്രാമ പഞ്ചായത്ത് 29
മുന്‍സിപ്പാലിറ്റി 0
മെഡിക്കല്‍ ക്വാമ്പ് ചെലവഴിച്ചതുക 300000
ബി.ആര്‍.സി/ബഡ്സ്
3 ബി.ആര്‍.സികള്‍ പ്രവര്‍ത്തിക്കുന്നു
പള്ളിക്കല്‍
പന്തളം തെക്കേക്കര
കുളനട
പുതുതായി ആരംഭിക്കുന്ന ബി.ആര്‍.സികള്‍
ഏനാദിമംഗലം
പഴവങ്ങാടി
കോഴഞ്ചേരി
നിരണം
കൊറ്റനാട്
ബാലസഭ
ആരോഗ്യ പൂര്‍ണ്ണവും മൂല്യധിഷ്ഠിതവുമായ ഒരു പുതുതലമുറയുടെ സൃഷ്ടിക്ക്കുട്ടികള്‍ക്ക്ഒത്തു ചേരുന്നതിനും കുട്ടിക്കാലം ആസ്വദിക്കുന്നതിനും വിവിധങ്ങളായ ശിശു കേന്ദ്രികൃത പ്രവര്‍ത്തന പരിപാടികളിലൂടെ അവരുടെ കഴിവുകള്‍ വിപുലപ്പെടുത്തുന്നതിനുള്ള അവസരങ്ങളും സാഹചര്യങ്ങളും സൃഷ്ടിക്കുക എന്നതാണ്കുടുംബശ്രീയുടെ ശിശുവികസന പരിപാടികൊണ്ട്ലക്ഷ്യമാക്കുന്നത്.
സംസ്ഥാനതലത്തിലും ജില്ലാതലത്തിലും നടത്തിയ പരിപാടികളോടൊപ്പം പ്രാദേശിക തനത് പരിപാടികളും ഈ വര്‍ഷം നടപ്പിലാക്കാന്‍ കുടുംബശ്രീയ്ക്ക് സാധിച്ചു.
ബാലപാര്‍ലമെന്‍റ്, യംഗ്മെന്‍റര്‍ പ്രോഗ്രാം, നാടറിയാം നാടിനെയറിയാം, ഗണിതവിസ്മയം-മാത്സ് ഒളിമ്പ്യാഡ്, പഠന യാത്രകള്‍, ശില്പശാലകള്‍ എന്നിവ ഇക്കാലയളവില്‍ ജില്ലാമിഷന്‍റെ നേതൃത്വത്തില്‍ വിജയകരമായി പൂര്‍ത്തികരിച്ചവയാണ്.
ഭൗതിക സാമ്പത്തിക നേട്ടങ്ങള്‍
ബാലസഭകളുടെഎണ്ണം: 1765
ആകെഅംഗങ്ങള്‍ : 24154
ആകെ ബാലപഞ്ചായത്ത് : 57
ബാലപാര്‍ലമെന്‍റ് : 55 കുട്ടികള്‍
ഗണിതശാസ്ത്ര ഒളിമ്പ്യാഡ: 83 കുട്ടികള്‍
ഇന്‍സൈറ്റ് : 200 കുട്ടികള്‍
ബാലസഭ പ്രവര്‍ത്തനങ്ങള്‍ക്കായി ഈ സാമ്പത്തിക വര്‍ഷം(2018മാര്‍ച്ച്12 വരെ ) 642811/രൂപ ചെലവഴിച്ചു.
ബ്ലോക്ക് ആര്‍.പി പരിശീലനത്തിനായി 29840/-
കുട്ടി ആര്‍.പി പരിശീലനത്തിനായി 26078/-
ബാലസഭയുടെമറ്റു പരിശീലനങ്ങൾ 69983/-
ബാലപാര്‍ലമെന്‍റിന്‍റെ 24360/-
ഇന്‍സൈറ്റ് 432865/
ഗണിതശാസ്ത്ര ഒളിമ്പ്യാഡ് 59685/
പ്രധാന പ്രവര്‍ത്തനങ്ങള്‍- സി.ഡി.എസ്,
പകര്‍ച്ച വ്യാധികള്‍ക്കെതിരെബോധവത്കരണം
ശിശുദിനാഘോഷം-പഞ്ചായത്ത്തലറാലികളുംസെമിനാറുകളുംസംഘടിപ്പിച്ചു.
പഠനയാത്രകള്‍
പരിസ്ഥിതി ദിനാചരണം - ജൂണ്‍ 5
സ്വാതന്ത്ര്യദിനാഘോഷ പരിപാടികള്‍-ഓണാഘോഷ പരിപാടികള്‍ - ആഗസ്റ്റ് 28,29 തീയതികളില്‍ഓണാഘോഷ പരിപാടികള്‍ സംഘടിപ്പിച്ചു.
യംഗ്മെന്‍റര്‍ പരിശീലനം-17 നും 22നും ഇടയില്‍പ്രയമുള്ള25 കുട്ടികള്‍ക്കായിയംഗ്മെന്‍റര്‍ പരിശീലനം സംഘടിപ്പിച്ചു.
ബാലസഭ ബ്ലോക്ക് ആര്‍.പി പരിശീലനം- 24പേരെ ബാലസഭ ബ്ലോക്ക് ആര്‍.പിയായിതെരഞ്ഞെടുത്തു.
ഗണിതശാസ്ത്ര ഒളിമ്പ്യാഡ്
ശ്രീനിവാസരാമാനുജന്‍റെ ജന്‍മദിനമായ ഡിസംബര്‍22 ഭാരത സര്‍ക്കാര്‍ ദേശീയ ഗണിത ശാസ്ത്ര ദിനമായിആചരിക്കുന്നതിന്‍റെ ഭാഗമായികൂടിയാണ്ഗണിതശാത്ര ഒളിമ്പ്യാഡ് ബാലസഭ സംഘടിപ്പിച്ചത്